എന്താണ് ധ്യാനം?

നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മനസ്സിന്‍റെ വൃത്തി നിരോധനമാണ് ധ്യാനം.അതിന് ശ്വസന ക്രിയയില്‍ നിന്നാണ് തുടങ്ങേണ്ടത്. ധ്യാനത്തിന്‍റെ രീതി ലളിതമാണ്.കണ്ണുകളടച്ച് സ്വതഃസിദ്ധമായ ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധിക്കുക. ധ്യാനം പ്രക്ഷുബ്ധ്മായ മനസ്സിന്‍റെ ധാരകളെ നിശ്ചലമാക്കി ആത്മാവിന്‍റെ ഊര്‍ജ്ജം പരിരക്ഷിക്കുന്നു. അതു മനഃസമാധാനത്തിലേക്കും ആരോഗ്യത്തിലേക്കും, ബുദ്ധിയുക്തമായ ജീവിത രീതിയിലേക്കും നയിക്കുന്നു.

More

ബ്രഹ്മര്‍ഷി പാത്രീജീ

പിരമിഡ് സ്പിരിച്ച്വല്‍ സൊസൈറ്റീസ് മൂവ്മെന്‍റിന്‍റെ (പിഎസ്എസ്എമ്) സ്ഥാപകനായ ബ്രഹ്മര്‍ഷി പാത്രീജീ തന്റെ നിരന്തരമായ സാധനകളുടെ സിദ്ധി കൊണ്ട് ധ്യാനത്തിന്‍റെ പ്രാധ്യാനത മനസ്സിലാക്കുകയും 1979 ല്‍ ഉല്‍ബോധനം കൈവരിക്കുകയും ചെയ്തു.Read More

PSSM

പിരമിഡ് സ്പിരിച്ച്വല്‍ സംഘടനകള്‍ മതേതരവും, കക്ഷിമുക്തവും, ലാഭേച്ഛയുമില്ലാത്ത സംഘടനകളാണ്. അവയുടെ പ്രധാന ദൗത്യം ജനങ്ങളില്‍ ’ആനാപാനസതി’ ധ്യാനവും, സസ്യാഹാര ശീലവും, പിരമിഡ് പ്രതിഭാസത്തിന്റെ ശക്തിയും പ്രചരിപ്പിക്കലാണ്. ന്യൂ ഏജ് സ്പിരിച്ച്വല്‍ റവല്യൂഷന്‍റെ ഒരു ഘടകമാണ് പിരമിഡ് സ്പിരിച്ച്വല്‍ സൊസൈറ്റീസ് മൂവ്മെന്‍റ് . അതു മനുഷ്യസമൂഹത്തെ ഹിംസയില്‍ നിന്ന് അഹിംസയിലേക്കും, മാംസാഹാര ശീലത്തില്‍ നിന്ന് സസ്യാഹാരശീലത്തിലേക്കും അന്ധമായ മതവിശ്വാസത്തില്‍ നിന്ന് ശാസ്ത്രീയമായ പരീക്ഷണങ്ങളിലേക്കും, യുക്തിയിലേക്കും, ഭ്രാന്തമായ ഭൗതീകതയില്‍ നിന്ന് ബുദ്ധിയുക്തമായ ആത്മീയതയിലേക്കും നയിക്കുന്ന ഒരു പ്രസ്ഥാനമാണ്.Read More

സസ്യാഹാര ശീലം

ആത്മീയ ജീവിതത്തിന് സസ്യാഹാരശീലം അത്യന്താപേക്ഷിതമാണ്.മാത്രമല്ല, ആത്മീയ ജീവിതവും, സസ്യാഹാര ശീലവും ഒന്നിനൊന്ന് പരിപൂരിതങ്ങളാണ്.Read More

പിരമിഡുകളെ കുറിച്ച്

സമഗ്രമായ പുരോഗതിയുടെ ഒരു ചിഹ്നമാണ് പിരമിഡ്. ഒരു പിരമിഡിന് നാലുവശങ്ങളുണ്ട് .അതു നാല് സാമ്രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ലവണ സാമ്രാജ്യം, സസ്യസാമ്രാജ്യം, മൃഗസാമ്രാജ്യം , മനുഷ്യ സാമ്രാജ്യം. ഈ നാല് സാമ്രാജ്യങ്ങളും ഒന്നിച്ച് ഐക്യത്തിന്റെ കരാളവം മുഴക്കുന്നു. അതാണ് ആത്മീയത.Read More

No Copyright. Please spread the message of Anapanasati Meditation, Vegetarianism and Spiritual Science to the whole world.
Powered by Pyraminds