ധ്യാനത്തിന്‍റെ ഗുണങ്ങള്‍

‘അനപാനസതി’ ധ്യാനം മാത്രമാണ് ഒരാള്‍ക്ക് ആത്മീയസുഖം നല്‍കുന്നത് ആത്മീയസുഖം വേരും, ശാരീരിക ആരോഗ്യം കനിയുമാണ്. നമ്മുടെ പ്രയത്നം കൊണ്ട് നാം ജീവിതത്തിന് നല്‍കുന്ന ശ്രേഷ്ഠസമ്മാനമാണ് ധ്യാനം. ധ്യാനത്താല്‍ നമുക്കു തന്നെ നമ്മള്‍ക്ക് ധാരാളം നല്‍കുവാന്‍ സാധിക്കും.

  • രോഗങ്ങളില്‍ നിന്നും വിമുക്തരാകുന്നു.
  • ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നു.
  • വേണ്ടാത്ത ശീലങ്ങള്‍ താനേ വിട്ടുമാറുന്നു.
  • മനസ്സ് ആനന്ദത്തിലും, ശാന്തിയിലും വ്യാപരിക്കുന്നു.
  • കാര്യങ്ങള്‍ ഏറിയ നിഷ്കര്‍ഷതയോടെ ചെയ്യാന്‍ സാധിക്കുന്നു.
  • ഉറക്കസമയം താനേ ചുരുങ്ങുന്നു.
  • ബന്ധങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താകുന്നു.
  • മനഃശക്തി വളരേയധികം വര്‍ദ്ധിക്കുന്നു.
  • ശരിയും, തെറ്റും തിരിച്ചറിയാനുള്ള വിവേകശക്തി കൂടുന്നു.
  • ജീവിതത്തിന്‍റെ ലക്ഷ്യം നല്ലപോലെ മനസ്സിലാകുന്നു.

No Copyright. Please spread the message of Anapanasati Meditation, Vegetarianism and Spiritual Science to the whole world.
Powered by PyramidEarth