സസ്യാഹാരശീലം

ആത്മീയ ജീവിതത്തിന് സസ്യാഹാരശീലം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ആത്മീയതയും സസ്യാഹാരശീലവും പരസ്പരപൂരകങ്ങളാണ്. ഓരോരുത്തരും സസ്യഭുക്കാകണം.ക്വാണ്ടം വൈബ്രേഷന്‍ ശാസ്ത്രം മെല്ലെ മനുഷ്യനില്‍ മാംസാഹാരം വരുത്തുന്ന ദോഷങ്ങള്‍ അറിഞ്ഞുവരുന്നു. എല്ലാ ധാര്‍മ്മിക പ്രസ്ഥാനങ്ങളുടേയും അന്തഃസത്ത സ്നേഹത്തില്‍ അധിഷ്ഠിതമാണ്.സ്നേഹമെന്നത് നമ്മുടെ സഹജീവികളില്‍ കരുണയുള്ളവരാകുകയാണ്. മൃഗങ്ങള്‍ മനുഷ്യന്‍റെ ഭക്ഷ്യവസ്തുക്കളല്ല.

അപരിമിതമായി ഭക്ഷിക്കുവാന്‍ നമുക്ക് സാധിക്കില്ല. ആവശ്യത്തിനുമാത്രം ഭക്ഷിക്കുക.വിശക്കുന്നില്ലെങ്കില്‍ ഭക്ഷിക്കരുത് - ബ്രഹ്മഷി പത്രീജി.

No Copyright. Please spread the message of Anapanasati Meditation, Vegetarianism and Spiritual Science to the whole world.
Powered by PyramidEarth